സ്ത്രീകളുടെ യാത്രാ നിരോധനം അംഗീകരിക്കില്ലെന്ന്‌ KSRTC | Oneindia Malayalam

2018-06-14 77

KSRTC Support Shabarimala controversy
ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്‌ആര്‍ടിസി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നും ഇങ്ങനെയുള്ള വിവേചനം പൊതുഗതാഗത സംവിധാനത്തില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.

Videos similaires